സിപിഎം വനിതാ നേതാവ് പണം തട്ടിയെന്ന് പരാതി; മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജരേഖ ചമച്ച് തട്ടിപ്പ്
കണ്ണൂര്‍ ഇരിട്ടിയില്‍ മരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യാജ രേഖ ചമച്ച് സിപിഎം മഹിളാ നേതാവ് വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. ആരോഗ്യമന്ത്രിയുടെ മാതൃസഹോദരിയുടെ മകളായ സ്വപ്‌ന അശോകിനെതിരെയാണ് പരാതി.
പരാതി നല്‍കി രണ്ട് ദിവസമായിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. കളക്ഷന്‍ ഏജന്റായ സ്വപ്നയെ ഇരിട്ടി റൂറല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.