മരട് ഫ്‌ളാറ്റുകള്‍ക്ക് പഞ്ചായത്ത് അനുമതി നല്‍കിയെന്ന് മിനിട്‌സ്, തിരുത്തിയതെന്ന് ആക്ഷേപം
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ പഞ്ചായത്ത് യോഗത്തിലെ മിനിട്‌സ് തിരുത്തിയതായി മുന്‍ ഭരണസമിതിയുടെ പരാതി. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഐകകണ്‌ഠേന അനുമതി നല്‍കിയെന്നാണ് മിനിട്‌സിലുള്ളത്.
മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതായി പഞ്ചായത്ത് യോഗത്തിലെ മിനിട്‌സ് തിരുത്തിയതായി മുന്‍ ഭരണസമിതിയുടെ പരാതി. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഐകകണ്‌ഠേന അനുമതി നല്‍കിയെന്നാണ് മിനിട്‌സിലുള്ളത്.