സിപിഎം നേതാവ് മാനസികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്

സിപിഎം നേതാവ് മാനസികമായി പീഡിപ്പിച്ചെന്ന് എറണാകുളം തൃക്കാക്കരയിലെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ആത്മഹത്യാക്കുറിപ്പ്. അന്വേഷണം  ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകി. 

Video Top Stories