യൂണിഫോം തുണി നല്‍കുന്ന കമ്പനിയുടെ ബിനാമിയില്‍ നിന്ന് നൈറ്റ് വിഷന്‍ ക്യാമറ വാങ്ങി, ബെഹ്‌റക്കെതിരെ പുതിയ ആരോപണം

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സംശയത്തിന്റെ നിഴലിലാക്കുന്ന മറ്റൊരു ക്രമക്കേട് കൂടി പുറത്തുവന്നു. ബെഹ്‌റ പൊലീസ് ആസ്ഥാനത്ത് നവീകരണ ചുമതലയുള്ള എഡിജിപി ആയിരിക്കുമ്പോള്‍ തണ്ടര്‍ ബോള്‍ട്ടിന് നൈറ്റ് വിഷന്‍ റിമോട്ട് ക്യാമറകള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.
 

Video Top Stories