കേരള സർവ്വകലാശാല പരീക്ഷയിലും ഇടപെടൽ; കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം
കേരള സർവ്വകലാശാലയിലെ പരീക്ഷാ മൂല്യ നിർണയത്തിലും മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി ആരോപണം. മൂല്യ നിർണ്ണയ തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താനാണ് മന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത്.