നടന്നത് കോടികളുടെ തട്ടിപ്പ്; പൊലീസിന്റെ കള്ളക്കളികൾ പുറത്ത്

നെടുങ്കണ്ടത്ത് നടന്ന കോടികളുടെ വായ്പാതട്ടിപ്പിനെ നിസാരവൽക്കരിക്കാൻ പൊലീസ് ശ്രമിച്ചതായി ആരോപണം. വായ്പാതട്ടിപ്പിലെ വമ്പന്മാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. 
 

Video Top Stories