'സ്രവ പരിശോധനയിലും പിഴവ്, പരിശോധനാഫലം തെറ്റ്', ബിലീവേഴ്സ് ആശുപത്രിക്കെതിരെ ആരോപണം
പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തെറ്റായ കൊവിഡ് പരിശോധനാ ഫലം നല്‍കിയെന്ന് പരാതി.
തിരുവല്ലാ ബിലീവേഴ്സ് ആശുപത്രിക്കെതിരെയാണ് ആരോപണം. എന്നാല്‍ പരിശോധനയില്‍ പിഴവ് വന്നിട്ടില്ലെന്നും തെറ്റായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.