'സംസ്‌കാരം വൈകാന്‍ കാരണം ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ'; പരാതിയുമായി ബന്ധുക്കള്‍

കോഴിക്കോട് തിക്കൊടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച 85കാരന്റെ സംസ്‌കാരം നടത്താനായത് 24 മണിക്കൂറിന് ശേഷം. ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥയാണ് സംസ്‌കാരം വൈകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രി അധികൃതരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരുത്തരവാദിത്തപരമായി പെരുമാറിയെന്നാണ് ആരോപണം.
 

Video Top Stories