Asianet News MalayalamAsianet News Malayalam

മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലിന്റെ ലക്ഷണമില്ല: വ്യാജ ഏറ്റുമുട്ടലെന്ന് വികെ ശ്രീകണ്ഠന്‍ എംപി

മഞ്ചിക്കണ്ടിയില്‍ ദുരൂഹതയേറുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രദേശം സ്റ്റെറിലൈസ് ചെയ്തു, അതുകൊണ്ടാണ് ഏറ്റുമുട്ടലിന്റെ തെളിവുകള്‍ ഇല്ലാത്തത് എന്നാണ് പൊലീസ് പറയുന്നത്.

First Published Oct 30, 2019, 8:01 PM IST | Last Updated Oct 30, 2019, 8:01 PM IST