'ഇത്തരം വിവരക്കേട് കാണിക്കാനാണോ കോട്ടയത്തെ നമ്മൾ അക്ഷരനഗരിയാക്കി മാറ്റിയത്'

മൃതശരീരത്തോട് ആദരവ് കാണിക്കണമെന്നത് യുദ്ധത്തിലെ പോലും  അടിസ്ഥാനപരമായ നിർദ്ദേശമാണെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. ഇന്നലെ കോട്ടയത്ത് നടന്ന സംഭവം യാതൊരു ന്യായീകരണവും അർഹിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Video Top Stories