Asianet News MalayalamAsianet News Malayalam

പൊലീസിൽ നേരത്തെയും പരാതി നൽകി, അവർ ഒത്തുതീർപ്പാക്കി

ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയായ ഫിനിയ ഏഷ്യാനെറ്റ് ന്യൂസിനോട് 

First Published Apr 11, 2022, 11:24 AM IST | Last Updated Apr 11, 2022, 11:24 AM IST

പൊലീസിൽ നേരത്തെയും പരാതി നൽകി, അവർ ഒത്തുതീർപ്പാക്കി', സ്ത്രീധന പീഡനത്തിനെതിരെയുള്ള പരാതി താമരശ്ശേരി പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് ഭർത്താവിന്റെ ക്രൂര പീഡനത്തിനിരയായ ഫിനിയ ഏഷ്യാനെറ്റ് ന്യൂസിനോട്