പ്ലാസ്റ്റിക്കിന് പൂട്ട് വീണു; പകരം എന്തൊക്കെ ഉപയോഗിക്കാം?

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു. പ്ലാസ്റ്റിക്കിന് പകരം എന്തൊക്കെ ഉപയോഗിക്കാമെന്ന് പരിചയപ്പെടുത്തുകയാണ് ചങ്ങനാശ്ശേരിയിലെ റെസിഡന്‍സ് അസോസിയേഷന്‍.പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ ബാഗും തുണി സഞ്ചിയും ഉപയോഗിക്കാനും തെര്‍മോക്കോള്‍ പാത്രങ്ങള്‍ക്ക് പകരം കരിമ്പിന്‍ ചണ്ടിയില്‍ നിന്നും നിര്‍മ്മിക്കുന്ന പാത്രങ്ങളും ഇവര്‍ പരിചയപ്പെടുത്തുന്നു.
 

Video Top Stories