Asianet News MalayalamAsianet News Malayalam

കുട്ടിയുടെ തലയില്‍ കലം കുടുങ്ങി: കരച്ചില്‍, ബഹളം, ഒടുവില്‍ ഫയര്‍ഫോഴ്‌സ് തുണയായി; വീഡിയോ

തേന്മാരിയില്‍ സുബിന്‍ ഷെറിന്‍ ദമ്പതിമാരുടെ കുട്ടിയുടെ തലയിലാണ് കളിച്ചുകൊണ്ടിരിക്കെ അലൂമിനിയം കലം കുടുങ്ങിയത്. വീട്ടുകാര്‍ ആദ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലെത്തി മുറിച്ചുമാറ്റുകയായിരുന്നു.
 
First Published Jan 16, 2020, 12:12 PM IST | Last Updated Jan 16, 2020, 12:12 PM IST