'കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നായതിനാല്‍ ചികിത്സയില്ല', നാണയം വിഴുങ്ങിയ കുട്ടി മരിച്ചു

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്നുവയസായ പൃഥ്വിരാജാണ് മരിച്ചത്. ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും അയക്കുകയായിരുന്നു. പഴം കൊടുത്താല്‍ മതിയെന്നായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മറുപടിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
 

Video Top Stories