രണ്ടിടത്തെ എക്‌സ്‌റേയിലും കുട്ടിയുടെ ഉള്ളില്‍ നാണയം കണ്ടെത്തി, എന്നിട്ടും ഗൗരവത്തോടെ കണ്ടില്ല

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കുട്ടിയെ അയച്ചത് ആലുവ ജില്ലാ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധന്‍ ഇല്ലാത്തതിനാലാണെന്ന് സൂപ്രണ്ടിന്റെ പ്രതികരണം. എക്‌സ്‌റേ എടുത്തശേഷം കുട്ടിയെ വിടുകയായിരുന്നെന്നും പ്രസന്നകുമാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാണയം ചെറുകുടല്‍ വരെയെത്തിയതിനാല്‍ കുട്ടി മരിക്കാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
 

Video Top Stories