ആലുവയില്‍ 21 കിലോ സ്വര്‍ണ്ണം കവര്‍ന്നവരെ മൂന്നാറിലെ വനത്തില്‍ നിന്നും പിടികൂടി

സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ മുന്‍ ഡ്രൈവര്‍ ആടക്കം നാല്‌പേരെയാണ് പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ പ്രതികള്‍ എയര്‍ഗണ്‍ കാണിച്ച് വിരട്ടി

Video Top Stories