Asianet News MalayalamAsianet News Malayalam

ആലുവയിലെ മൂന്നുവയസ്സുകാരന്റെ മരണം: ശ്വാസതടസ്സം മൂലമെന്ന് രാസപരിശോധനാ ഫലം

ആലുവയില്‍ മൂന്നുവയസ്സുകാരന്‍ മരിച്ചത് നാണയം വിഴുങ്ങിയത് കൊണ്ടല്ലെന്ന് കണ്ടെത്തല്‍. ശ്വാസതടസ്സം മൂലമാണ് മരണമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. മരണകാരണം കണ്ടെത്താന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് ശ്വാസതടസ്സമാണ് കാരണമെന്ന് കണ്ടെത്തിയത്.