മൂന്നുവയസ്സുകാരനെ തടികൊണ്ട് തലയ്ക്കടിച്ചതും ചട്ടുകം വെച്ച് പൊള്ളിച്ചതും അമ്മ തന്നെ

ആലുവയില്‍ പരിക്കേറ്റ മൂന്നുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത് ജാര്‍ഖണ്ഡ് സ്വദേശിയായ അമ്മ. അനുസരണക്കേടിനുള്ള ശിക്ഷയായാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് മൊഴി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
 

Video Top Stories