Asianet News MalayalamAsianet News Malayalam

മൃതദേഹം കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിന് തീപിടിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന് തീപിടിച്ചു. മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് അപകടം. 
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് നിഗമനം. തീ പടര്‍ന്നപ്പോള്‍ തന്നെ ആംബുലന്‍സിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങുകയും മൃതദേഹം മാറ്റുകയും ചെയ്തിരുന്നു.