'അമ്മ'യില്‍ അഴിച്ചുപണി; സംഘടനാ ചുമതലയില്‍ കൂടുതല്‍ വനിതകള്‍


വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കി അമ്മയില്‍ ഭരണഘടനാ ഭേദഗതിക്ക് നീക്കങ്ങള്‍. നിലവില്‍ പുരുഷന്മാര്‍ വഹിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് നല്‍കും. അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും 4 വനിതകളെ ഉള്‍പ്പെടുത്താനാണ് തീരുമാനം.

Video Top Stories