'അച്ഛനില്ലാതെ പിന്നെന്ത് നാരായണ..'; കുഞ്ഞാവയുടെ ചോദ്യം വൈറല്‍

നാമം ജപിക്കുന്നതിനിടെയുള്ള ഒരു കുഞ്ഞിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്. നടന്‍ ജയസൂര്യയാണ് കുറച്ചുദിവസം മുമ്പ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്.
 

Video Top Stories