ശബരിമല വിധിയ്ക്ക് ശേഷം കേരളം സാക്ഷ്യം വഹിച്ചത് വന്‍ പ്രക്ഷോഭത്തിന്
യുവതീപ്രവേശന വിധിയ്ക്ക് ശേഷം പമ്പയിലും നിലയ്ക്കലും സന്നിധാനത്തും അരങ്ങേറിയത് ചരിത്രത്തിലില്ലാത്ത പ്രതിഷേധവും സംഘര്‍ഷവും. 20ലേറെ സ്ത്രീകള്‍ മല കയറാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താനായത്.