കുത്തിയ സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ ആരും പറഞ്ഞിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അനുനയ നീക്കവുമായി സിപിഎം ജില്ലാ നേതൃത്വം സമീപിച്ചെന്ന അഖിലിന്റെ അച്ഛന്‍ ചന്ദ്രന്റെ ആരോപണം തള്ളി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories