ഇരുപത്തൊന്നുപേരെ പിന്തള്ളി കേരളത്തിന്റെ സൗന്ദര്യറാണിയായി ആൻസി കബീർ

മിസ് കേരള മത്സരത്തിൽ ഇരുപത്തിമൂന്നുകാരിയായ ആറ്റിങ്ങൽ സ്വദേശിനി ആൻസി കബീർ കിരീടം ചൂടി. സുന്ദരിമാർക്കൊപ്പം റാംപിൽ ചുവടുകൾ വയ്ക്കാൻ യുവതാരം ഷെയ്ൻ നിഗവും എത്തിയിരുന്നു. 

Video Top Stories