Asianet News MalayalamAsianet News Malayalam

പോറല്‍ പോലുമില്ലാതെ അങ്കണവാടി, വിസ്മയമായി ഗോള്‍ഡന്‍ കായലോരത്തിലെ സ്‌ഫോടനം

മരടില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം നാലാമത്തെ ഫ്‌ളാറ്റും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. തൊട്ടടുത്തുള്ള അങ്കണവാടി കെട്ടിടത്തിന് ഒരു ക്ഷതവുമുണ്ടാകില്ലെന്ന ഉറപ്പുപാലിച്ചാണ് ഗോള്‍ഡന്‍ കായലോരം താഴെ വീണത്.