'വാങ്ങിവെച്ച ആഹാരവും വെള്ളവും എടുത്ത് തരാൻ പോലും ആരും വന്നില്ല'; അനുഭവം പറഞ്ഞ് അനിൽ കുമാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് ആശുപത്രിയിൽവച്ച് പുഴുവരിച്ച കിടപ്പ് രോഗി അനിൽ കുമാർ. ഇപ്പോൾ തന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ട നിലയിലെത്തിയിട്ടുണ്ടെന്നും കൂടുതൽ മികച്ച ചികിത്സ ലഭിച്ചാൽ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories