Asianet News MalayalamAsianet News Malayalam

പിടിച്ചെടുത്തത് സ്വന്തം ബാഗാണെന്ന് കത്തുനല്‍കിയാല്‍ പ്രശ്‌നം തീരുമെന്ന് അനില്‍ നമ്പ്യാര്‍ പറഞ്ഞതായി സ്വപ്‌ന

നയതന്ത്രബാഗിന്റെ മറവില്‍ 21 തവണകളായി 166 കിലോ സ്വര്‍ണ്ണം അയച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തല്‍. ബംഗാള്‍ സ്വദേശിയുടെയും യുഎഇ സ്വദേശികളുടെയും പേരിലാണ് ആദ്യതവണകളായി സ്വര്‍ണ്ണമെത്തിയത്. അവസാന രണ്ടുതവണ അയച്ചത് ഫൈസല്‍ ഫരീദാണെന്നും കണ്ടെത്തി.