Asianet News MalayalamAsianet News Malayalam

കേസെങ്ങനെ ഒതുക്കാമെന്ന് ഉപദേശിക്കാന്‍ അനില്‍ നമ്പ്യാര്‍ വിളിച്ചെന്ന് സ്വപ്‌നയുടെ മൊഴി, ചോദ്യം ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല.