Asianet News MalayalamAsianet News Malayalam

'ബ്രെയിന്‍ വാഷ് ചെയ്ത് കൂട്ടിക്കൊണ്ടുപോയി കൊന്നതാണ് മകളെ' അഞ്ജനയുടെ അമ്മ പറയുന്നു

കാസര്‍കോട് സ്വദേശി അഞ്ജനയെ ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗോവയില്‍ നിന്നും നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നതായി  മകള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞതായി അമ്മ മിനി.