അഞ്ജനയുടെ മരണം; സൗഹൃദ കൂട്ടായ്മക്കെതിരെ അമ്മ,'അവള്‍ മരിച്ചുവെന്ന് ഒരു വികാരവുമില്ലാതെ എന്നോടവര്‍ പറഞ്ഞു'

കാസര്‍കോട്ടെ അഞ്ജനയുടെ മരണം കേരളത്തില്‍ ഏറെ വിവാദമായതാണ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മ മിനി പറയുന്നു. മക്കള്‍ പോയിട്ട് അമ്മ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോയെന്ന് ചോദിച്ച അവര്‍ സഹയാത്രിക എന്ന സംഘടനയുടെ അംഗങ്ങള്‍ക്ക് പങ്കുണ്ടെന്നും പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച് സംഘത്തിലെ ആളുകളും രംഗത്തെത്തി. 

Video Top Stories