Asianet News MalayalamAsianet News Malayalam

അഞ്ജു കോപ്പിയടിച്ചെന്ന് കോളേജ് അധികൃതര്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു, വീഡിയോ

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേളേജ് അധികൃതര്‍. അഞ്ജു പരീക്ഷയെഴുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ പുറത്തുവിട്ടു. 

പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി കേളേജ് അധികൃതര്‍. അഞ്ജു പരീക്ഷയെഴുതുന്ന സിസിടിവി ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ പുറത്തുവിട്ടു.