ഹാള്‍ ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റെ അല്ല, സിസിടിവിയിലും കൃത്രിമം നടന്നതായി അച്ഛന്‍ ഷാജി

'എന്റെ ചക്കര വിഷമം സഹിക്കാന്‍ ആകാതെ കടുംകൈ ചെയ്തതാണ്', മകള്‍ ഒരിക്കലും കോപ്പി അടിക്കില്ലെന്ന് അച്ഛന്‍ ഷാജി.അഞ്ജുവിന്റെ മരണത്തില്‍ പ്രിന്‍സിപ്പാളിനെയും അധ്യാപകനെയും അറസ്റ്റ് ചെയ്യണമെന്ന് അച്ഛന്‍ ഷാജി
 

Video Top Stories