റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞും, മറുപുറത്ത് ഐസ്‌ക്രീം നുണയുന്ന ഭര്‍ത്താവും; ഹൈബി ഈഡന്റെ ഭാര്യയുടെ എഫ്ബി പോസ്റ്റ് വിവാദത്തില്‍

എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ എഫ് ബി പോസ്റ്റ് വിവാദത്തില്‍. വിധി ബലാത്സംഗം പോലെയാണെന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുള്ള പോസ്റ്റാണ് വിവാദത്തിലായത്.
 

Video Top Stories