'നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല'; ഖേദം പ്രകടിപ്പിച്ച് അന്ന

വിവാദ ഫേസ്ബുക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു.നിരവധി സ്ത്രീകള്‍ നേരിട്ട ദുരവസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അന്ന ഫേസ്ബുക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
 

Video Top Stories