പ്രതിയുടെ വീട്ടില്‍ ഉത്തരക്കടലാസ് കണ്ടത് ഗൗരവതരം, സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍

പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കിട്ടിയ സംഭവം ഗൗരവതരമെന്ന് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ള. ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories