പത്തനാപുരത്ത് കുളത്തില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നു; പിന്നില്‍ സാമൂഹ്യവിരുദ്ധര്‍
കൊല്ലം പത്തനാപുരത്ത് കുളത്തില്‍ വിഷം കലക്കി മത്സ്യങ്ങളെ കൊന്നു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകനായ അനില്‍ പറയുന്നു. വിളവെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ അനില്‍ പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് കൃഷി തുടങ്ങിയത്.