സമാനമായ നാല് അസ്വാഭാവിക മരണങ്ങള്‍, ലഹരി-നിരോധിത സംഘടനകളിലേക്ക് അന്വേഷണം

സംസ്ഥാനത്ത് പല സമയത്തായി മരിച്ച നാല് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തീവ്രവാദ വിരുദ്ധസേനയുടെ അന്വേഷണം. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഗോവയില്‍ മരിച്ച അഞ്ജന ഹരീഷ്, തിരുവനന്തപുരത്ത് മരിച്ച ചലച്ചിത്രപ്രവര്‍ത്തക നയന സൂര്യന്‍ എന്നിവരടക്കം നാല് മരണങ്ങളാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നത്.

Video Top Stories