'രണ്ട് പേരുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും'

കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തൂണേരി ഗ്രാമപഞ്ചായത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് പേരില്‍ നിന്ന് 53 പേര്‍ക്ക് ഇവിടെ രോഗബാധയുണ്ടായത്.
 

Video Top Stories