'ആന്റിജന്‍ പരിശോധന നടത്തുന്നത് കൊണ്ടുമാത്രം ക്ലസ്റ്ററുകള്‍ തിരിച്ചറിയാനാവില്ലെ'ന്ന് ഡോ.എന്‍ എം അരുണ്‍

സംസ്ഥാനത്ത് പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാവാതെ നോക്കേണ്ടത് സര്‍ക്കാറാണെന്ന് ഡോ.എന്‍ എം അരുണ്‍. ആള് കൂടുന്ന സ്ഥലങ്ങളില്‍ കൊവിഡ് രോഗബാധയുണ്ടായാല്‍ നടത്തുന്ന ആന്റിജന്‍ പരിശോധന കൊണ്ടുമാത്രം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് തിരിച്ചറിയാനാവില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories