'അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കുമല്ല, സാമൂഹിക വിരുദ്ധര്‍ക്കാണ് കുഴപ്പം': അക്രമം നേരിട്ടയാള്‍ പറയുന്നു...

കൊവിഡ് രോഗികളോടും ക്വാറന്റീനില്‍ കഴിയുന്നവരോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറണമെന്ന് കഴിഞ്ഞ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മിച്ചിരുന്നു. നാട്ടുകാര്‍ക്ക് പ്രശ്‌നമില്ലെന്നും സാമൂഹിക വിരുദ്ധരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഇത്തരത്തില്‍ അതിക്രമത്തിനിരയായ സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറയുന്നു...
 

Video Top Stories