'കൊവിഡിന്റെ മറവില്‍ ചികിത്സ നിഷേധിക്കുന്നു'; ആരോപണവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ

നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോപണവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കൊവിഡ് ചികിത്സയുടെ പേരില്‍ മറ്റ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതിന്റെ ഉദാഹരണമാണ് ആലുവയിലെ കുഞ്ഞിന്റെ മരണമെന്ന് എംഎല്‍എ പറഞ്ഞു.മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നുവെന്നും എംഎല്‍എ പ്രതികരിച്ചു.
 

Video Top Stories