'ഏതുതരത്തില്‍ സ്‌കോര്‍ കണക്കാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല', ആശങ്കയുണ്ടെന്ന് രക്ഷിതാവ്

ഇന്റേണല്‍ അസെസ്‌മെന്റ് വളരെ പ്രധാനപ്പെട്ടതാണെന്ന് അധ്യാപകര്‍ പറയാറുണ്ടെങ്കിലും സയന്‍സ് ഒഴികെ സ്ട്രീമിലെ കുട്ടികള്‍ അവസാന പരീക്ഷയാണ് കൂടുതല്‍ ഗൗരവത്തോടെ കാണാറുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുത്ത 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് സീത വെങ്കിട്ടരാമന്‍. ഏത് തരത്തില്‍ സ്‌കോര്‍ കണക്കാക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories