Asianet News MalayalamAsianet News Malayalam

'നേതൃത്വത്തിന് ഹൃദയംഗമമായ നന്ദി';ഭാരിച്ച ചുമതലയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും ഭാരിച്ച ചുമതലയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും എ പി അബ്ദുള്ളക്കുട്ടി. ബിജെപിയില്‍ പുതിയ ആളാണെങ്കിലും കേരള രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലധികം പരിചയമുണ്ട്. അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

First Published Oct 22, 2019, 2:51 PM IST | Last Updated Oct 22, 2019, 2:51 PM IST