Asianet News MalayalamAsianet News Malayalam

പൗരത്വ രജിസ്‌ട്രേഷനായി കണ്ണൂരില്‍ മൂന്ന് അപേക്ഷകള്‍

പൗരത്വ രജിസ്‌ട്രേഷനായി മൂന്ന് അപേക്ഷകള്‍ കണ്ണൂര്‍ കളക്ട്രേറ്റില്‍ എത്തി. അപേക്ഷ നല്‍കിയ മൂന്നുപേരുടെയും മാതാപിതാക്കളില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരത്വമുള്ളയാളാണ്.
 
First Published Jan 30, 2020, 1:52 PM IST | Last Updated Jan 30, 2020, 1:52 PM IST