Asianet News MalayalamAsianet News Malayalam

'എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണം'; പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് ജലീല്‍

Sep 6, 2021, 5:35 PM IST

'എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണം. 862 ബിനാമി അക്കൗണ്ടുകള്‍ കണ്ടെത്തി. ബാങ്കില്‍ നിക്ഷേപിച്ചത് ടൈറ്റാനിയം ഇടപാടിലെ അഴിമതി പണം'; കള്ളപ്പണ ഇടപാടുകള്‍ക്ക് പിന്നില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെന്നും കെ.ടി.ജലീൽ
 

Video Top Stories