Asianet News MalayalamAsianet News Malayalam

Archbishop of Changanacherry : സിൽവർ ലൈനിൽ സർക്കാറിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

സർക്കാർ ശാസ്ത്രീയ പഠനങ്ങൾ ​ഗൗനിക്കുന്നില്ല, സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം

First Published Mar 25, 2022, 10:46 AM IST | Last Updated Mar 25, 2022, 11:15 AM IST

സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചണഗാനശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സമുദായങ്ങളിക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സർക്കാർ ശ്രമിക്കുകയാണ്. സർക്കാർ ശാസ്ത്രീയമായ പഠനങ്ങൾ ഗൗനിക്കുന്നില്ല. ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജോസഫ് പെരുന്തോട്ടം ആരോപിച്ചു. ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്‌.