ഇടുക്കിയില്‍ പുരാവസ്തു മോഷണം നടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

നടരാജ വിഗ്രഹം, പഴയ റേഡിയോ, ടെലിവിഷന്‍ അലങ്കാര വിളക്കുകള്‍ എന്നിവയാണ് സംഘം മോഷ്ടിച്ചത്. ഇടുക്കി ഉപ്പുകുന്നില്‍ നടന്ന മോഷണത്തില്‍ നഷ്ടമായ സാധനങ്ങള്‍ക്ക് ലക്ഷങ്ങള്‍ വിലവരും. വിഷ്ണുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം പ്രതികരിച്ചു

 

Video Top Stories