Asianet News MalayalamAsianet News Malayalam

ലാവലിന്‍ കേസില്‍ നിയമസഭയില്‍ പോര്; പ്രതിയല്ലെന്ന് പിണറായി, കേസ് തീര്‍ന്നിട്ടില്ലെന്ന് ചെന്നിത്തല

സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കിടെ ലാവലിന്‍ കേസില്‍ നിയമസഭയില്‍ പോര്. ബെഹ്‌റയെ പിന്തുണയ്ക്കുന്ന പിണറായിയയുടെ നിലപാടിന് പിന്നില്‍ ലാവ്‌ലിന്‍ ബന്ധമാണെന്ന് പിടി തോമസ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ഇന്ന് തന്റെ പേരില്‍ ഒരു കേസുമില്ലെന്നും പേടിപ്പിക്കേണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.