തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴികള്‍ അടച്ചു; 'അതിഥികളുടെ' യാത്രക്ക് സുരക്ഷയൊരുക്കി പൊലീസ്

അതിഥിതൊഴിലാളികളുടെ യാത്ര പരിഗണിച്ച് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകള്‍ അടച്ചു. തലസ്ഥാനത്ത് നിന്നും ഝാര്‍ഖണ്ഡിലേക്കാണ് ട്രെയിന്‍ പുറപ്പെടുന്നത്. ലേബര്‍ ക്യാമ്പില്‍ നിന്നും ഒരു സമയം ഒരു ബസ് എന്ന നിലയിലായിരിക്കും സ്റ്റേഷനിലേക്ക് തൊഴിലാളികളെ കൊണ്ടുവരിക. കൃത്യമായ ിസാമൂഹിക അകലം പാലിക്കാന്‍ കളങ്ങള്‍ വരയ്ക്കുകയും സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്. 


 

Video Top Stories