Asianet News MalayalamAsianet News Malayalam

ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ'; സിപിഎമ്മിനെതിരെ കെ സുധാകരൻ

സിപിഎമ്മിന്റെ നിബന്ധന സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന് കെ സുധാകരൻ 

First Published Apr 5, 2022, 1:13 PM IST | Last Updated Apr 5, 2022, 1:13 PM IST

ബിജെപിയുടെ 'കോൺ​ഗ്രസ് മുക്തഭാരതം' സിപിഎം ഏറ്റെടുക്കുന്നു; ‌സിപിഎമ്മിന്റെ നിബന്ധന സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതെന്ന് കെ സുധാകരൻ